ADIYALAPRETHAM ( അടിയാളപ്രേതം ) / അടിയാള പ്രേതം / പി എഫ് മാത്യൂസ്
Material type: TextPublication details: Thrissur Green Books 2019/11/01Edition: 1ISBN:- 9789389671001
- A MAT/AD
Item type | Current library | Collection | Call number | Status | Date due | Barcode | Item holds | |
---|---|---|---|---|---|---|---|---|
Books | St. Paul's College Malayalam Literature | Fiction | 894 MAT/A (Browse shelf(Opens below)) | Available | 35950 |
Browsing St. Paul's College shelves, Shelving location: Malayalam Literature, Collection: Fiction Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
894 KOV/T Thakarnna hrudayangal(തകർന്ന ഹൃദയങ്ങൾ) / | 894 KOV/T Thazhvarakal (താഴ്വരകൾ) / | 894 KOV/T Thottangal(തോറ്റങ്ങൾ) / | 894 MAT/A ADIYALAPRETHAM ( അടിയാളപ്രേതം ) | 894 NAS/L Lajja/ | 894 THI/T Thaalappizha ( താളപ്പിഴ ) | 894.81 MUK/O ottorikshakarente bharya(ഓട്ടോറിക്ഷക്കാരെന്റെ ഭാര്യ) / |
ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്. അടിയാളപ്രേതത്തിന്റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന് കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന് തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.
There are no comments on this title.