qrcode

ADIYALAPRETHAM ( അടിയാളപ്രേതം ) (Record no. 32062)

MARC details
000 -LEADER
fixed length control field 02321nam a22001937a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789389671001
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number MAT/AD
100 ## - MAIN ENTRY--AUTHOR NAME
Personal name Mathews,P F
245 ## - TITLE STATEMENT
Title ADIYALAPRETHAM ( അടിയാളപ്രേതം )
Sub-title / അടിയാള പ്രേതം
Statement of responsibility, etc / പി എഫ് മാത്യൂസ്
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher Green Books
Year of publication 2019/11/01
500 ## - GENERAL NOTE
General note ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject keyword Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book Bank
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Damaged status Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Koha item type
  Fiction St. Paul's College St. Paul's College Malayalam Literature 02/11/2021 Green Books 17/09/21,156 180.00 894 MAT/A 35950 Books